Question:

പിച്ചളയിൽ അടങ്ങിയ ലോഹങ്ങൾ ഏതൊക്കെ ?

Aചെമ്പ്, സിങ്ക്

Bചെമ്പ്, ടിൻ

Cടിൻ, സിങ്ക്

Dഇരുമ്പ്, ടിൻ

Answer:

A. ചെമ്പ്, സിങ്ക്

Explanation:

ലോഹസങ്കരം:

  • രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതമാണ് ലോഹസങ്കരം.
  • ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും, ലോഹനാശനത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. 


ലോഹസങ്കരങ്ങളും ലോഹങ്ങളും:

  • പിച്ചള ( ബ്രാസ് ) - ചെമ്പ് ,സിങ്ക് 
  • ബെൽ മെറ്റൽ - ചെമ്പ് , ടിൻ 
  • നാണയ സിൽവർ - ചെമ്പ് ,നിക്കൽ 
  • ഗൺ മെറ്റൽ - ചെമ്പ് , ടിൻ , സിങ്ക് 
  • ജർമ്മൻ സിൽവർ - ചെമ്പ് ,നിക്കൽ ,സിങ്ക് 
  • പഞ്ചലോഹം - ചെമ്പ് ,ഈയം , വെള്ളി ,സ്വർണ്ണം ,ഇരുമ്പ് 

Related Questions:

ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?

 

 സ്രോതസ്സ് 

അടങ്ങിയിരിക്കുന്ന ആസിഡ് 

1. വിനാഗിരി

അസറ്റിക് ആസിഡ്  

2. ഓറഞ്ച്

സിട്രിക്ക് ആസിഡ്  

3. പുളി 

ടാർടാറിക്ക് ആസിഡ് 

4. തക്കാളി 

ഓക്സാലിക്ക് ആസിഡ്

ഐസ് ഉരുകുന്ന താപനില ഏത് ?

ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര് ?

എൻഡോസൾഫാൻ എന്ന കീടനാശിനി രാസപരമായി ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

ഉൽകൃഷ്ട വാതകങ്ങൾ ആധുനിക പീരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?