വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രുഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത് ?
Aആൻറി സെപ്റ്റിക് ലോഷൻ പുരട്ടുക
Bബന്ധപ്പെട്ട പ്രെഷർ പോയിൻറ്റുകളിൽ തുടർച്ചയായി മർദ്ദം ചെലുത്തുക
Cമുറിവ് കഴുകി വൃത്തിയാക്കി മുറിവ് ഭാഗം തുണി ഉപയോഗിച്ച് പൊതിയുക
Dഇതൊന്നുമല്ല