ഓരോ ഉൽപ്പാദന ഘടകത്തിന്റെയും ദേശിയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്ന രീതി ഏതാണ് ?AവരുമാനരീതിBചെലവ് രീതിCഉൽപ്പാദന രീതിDഇതൊന്നുമല്ലAnswer: A. വരുമാനരീതിRead Explanation:വരുമാനരീതിഉൽപ്പാദന ഘടകങ്ങളിൽ നിന്നു ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാ ക്കുന്ന രീതി - വരുമാനരീതിഉൽപ്പാദന ഘടകങ്ങൾക്കു ലഭിക്കുന്ന പ്രതിഫലം - വരുമാനംഓരോ ഉൽപ്പാദന ഘടകത്തിൻ്റെയും ദേശീയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്നു. Open explanation in App