Question:

കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ മത്സരം അവതരിപ്പിച്ച മാർഗ്ഗം ഏത് ?

Aഉദാരവൽക്കരണം

Bസ്വകാര്യവർക്കരണം

Cആഗോളവൽക്കരണം

Dഇവയൊന്നുമല്ല

Answer:

A. ഉദാരവൽക്കരണം

Explanation:

ഉദാരവൽക്കരണം

  • രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉള്ള സർക്കാർ നിയന്ത്രണങ്ങളും സ്വാധീനവും പരിമിതപ്പെടുത്തുന്ന സമ്പ്രദായം അറിയപ്പെടുന്നതാണ് ഉദാരവൽക്കരണം.


ഉദാരവൽക്കരണ നടപടികൾ

  • സാമ്പത്തിക പ്രവർത്തങ്ങളെ നിയന്ത്രിച്ചിരുന്ന നിയമങ്ങളും നയങ്ങളും ഒഴിവാക്കി സമ്പത്ത് വ്യവസ്ഥയുടെ വിവിധ മേഖലകൾ തുറന്നു കൊടുക്കുന്നതാണിത്.
  • ആരംഭിച്ച വർഷം :1985

Related Questions:

ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങളെ പറയുന്ന പേര്.

1991 ലെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള വ്യാപാര നയ പരിഷ്ക്കാരങ്ങൾ ലക്ഷ്യം വെച്ചത്

ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?