Question:

സങ്കരയിനം ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?

Aവിത്തുകൾ സംയോജിപ്പിച്ച്

Bകാണ്ഡങ്ങൾ സംയോജിപ്പിച്ച്

Cപരപരാഗണം നടത്തിയിട്ട്

Dമുകുളം ഒട്ടിച്ച്

Answer:

C. പരപരാഗണം നടത്തിയിട്ട്


Related Questions:

കിരൺ,അർക്ക ,അനാമിക,സൽക്കീർത്തി എന്നിവ ഏത് പച്ചക്കറിയുടെ വിത്തിനങ്ങളാണ്?

In Asafoetida morphology of useful part is

പയറ് വർഗ്ഗത്തിൽ ഉൾപ്പെടാത്ത വിത്തിനം ഏതാണ്?

ഏതിന്റെ ശാസ്ത്രീയ നാമമാണ് 'ലുക്കാസ് ആസ്പെര' :

"കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?