Question:

എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?

Aലെപ്‌റ്റോസ്‌ പൈറ

Bകോറിനി ബാക്ടിരിയ

Cയേർസിനിയ പെസ്റ്റിസ്

Dട്രിപൊണീമ പാലിഡം

Answer:

A. ലെപ്‌റ്റോസ്‌ പൈറ

Explanation:

രോഗവും രോഗകാരികളും

  • കോളറ -വിബ്രിയോ കോളറ
  • പ്ലേഗ് -യെർസീനിയ പെസ്റ്റിസ്
  • കുഷ്‌ഠം -മൈക്രോ ബാക്റ്റീരിയം ലെപ്രെ
  • ആന്ത്രാക്സ് -ബാസിലൂസ് ആന്ത്രാസിസ്
  • ന്യൂമോണിയ - സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ
  • എലിപ്പനി -ലെപ്റ്റോസ്പൈറ ഇക്ടറോ ഹെമറാജിക്കാ
  • വില്ലൻ ചുമ -ബോർഡറ്റെല്ല പെർട്ടൂസിസ്
  • ടെറ്റനസ് -ക്ലോസ്ട്രീഡിയം ടെറ്റനി
  • ടൈഫോയിഡ് -സാൽമൊണെല്ല ടൈഫി
  • ക്ഷയം -മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്
  • ബോട്ടുലിസം -ക്ലോസ്ട്രീഡിയം ബോട്ടുലിനം
  • സിഫിലിസ് -ട്രെപ്പോലീമ പല്ലീഡം
  • ഗൊണേറിയ -നൈസ്സീറിയ  ഗോണേറിയേ
  • ക്ലാമിഡിയാസിസ് -ക്ലാമിഡിയ ട്രാക്കോമാറ്റിസ്‌ 

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ലൈംഗികമായി പകരുന്ന രോഗത്തിന്റെ രോഗകാരിയുമായി ശരിയായ പൊരുത്തത്തെ പ്രതിനിധീകരിക്കുന്നത്?

ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?

എലിച്ചെള്ള് പരത്തുന്ന രോഗം?

താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?

അടുത്തിടെ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത തത്തകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം ഏത് ?