Question:

അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

Aമാൻസബ്ദാരി

Bഷഹ്‌ന

Cതങ്കജിറ്റാൾ

Dഇക്ത

Answer:

A. മാൻസബ്ദാരി

Explanation:

അക്ബർ സൈന്യത്തെ പുനഃക്രമീകരിക്കുകയും മാൻസബ്ദാരി സമ്പ്രദായം എന്ന പുതിയ സംവിധാനം അവതരിപ്പിക്കുകയും ചെയ്തു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാപ്റ്റർ ആണ്  റോയൽ ചാർട്ടർ. 

2.ഈസ്റ്റിന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി ജെയിംസ് ഒന്നാമൻ ആണ്

അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?

സ്വാതന്ത്രാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആര് ?

നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര്?

സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ :