Question:

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ധാതു ഏത് ?

Aകൽക്കരി

Bമാംഗനീസ്

Cമോണോസൈറ്റ്

Dബോക്സൈറ്റ്

Answer:

C. മോണോസൈറ്റ്

Explanation:

  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി : ചോട്ടാ നാഗ്പൂർ പീഠഭൂമി
  • കേരളത്തിൽ വൻതോതിൽ സിലിക്ക നിക്ഷേപം കാണപ്പെടുന്ന പ്രദേശം: ചേർത്തല

Related Questions:

കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?

ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ നിരീക്ഷണത്തിൽ കേരളത്തില്‍ അണുവിസരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലം ഏത്?

കേരളത്തിൽ പ്രധാനമായും കാണപ്പെടുന്നതും വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെൻ്റിൻ്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നതുമായ ധാതു ഏതാണ് ?

കേരളത്തിൽ രത്ന കല്ലുകളുടെ നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ ഏതെല്ലാം?

കേരളത്തിൽ 'മൈക്ക' നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു ജില്ലയിലാണ് ?