App Logo

No.1 PSC Learning App

1M+ Downloads
നൗറു എന്ന ദ്വീപ് രാഷ്ട്രത്തിൽ ധാരാളമായി കണ്ടിരുന്ന ധാതുവിഭവം ഏതായിരുന്നു ?

Aഫോസ്‌ഫേറ്റ്

Bസിലിക്കൺ

Cജർമേനിയം

Dപൈറോലുസൈറ്റ്

Answer:

A. ഫോസ്‌ഫേറ്റ്


Related Questions:

'ആറോച്ച' എന്ന വംശനാശം സംഭവിച്ച കന്നുകാലി വർഗ്ഗം കണ്ടിരുന്ന രാജ്യം ഏത് ?
ഇന്ത്യൻ മഹാ സമുദ്രത്തിലെ മൗറീഷ്യസ് ദ്വീപിൽ കണ്ടുവന്നിരുന്ന എന്നാൽ ഇപ്പോ വംശനാശം സംഭവിച്ച പക്ഷി ഏതാണ് ?
നൗറുവിൻ്റെ തലസ്ഥാന നഗരംഏതാണ് ?
ഐക്യരാഷ്ട്ര സംഘടന മാർച്ച് 21 ലോക വന ദിനമായി ആചരിക്കാൻ തുടങ്ങിയത് ?
ലോക ഭൗമ ദിനം ?