Question:

ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ?

Aഇരുമ്പ്

Bസോഡിയം

Cകാൽസ്യം

Dഅയഡിൻ

Answer:

B. സോഡിയം

Explanation:

സോഡിയം

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 
  • സോഡിയത്തിന്റെ അറ്റോമിക നമ്പർ - 11 
  • ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം
  • സോഡിയം ലവണങ്ങൾ ജ്വാലക്ക് നൽകുന്ന നിറം - മഞ്ഞ 

സോഡിയത്തിന്റെ സംയുക്തങ്ങൾ 

  • അലക്കുകാരം - സോഡിയം കാർബണേറ്റ് 
  • അപ്പക്കാരം - സോഡിയം ബൈ കാർബണേറ്റ് 
  • കാസ്റ്റിക് സോഡ - സോഡിയം ഹൈഡ്രോക്സൈഡ് 
  • കറിയുപ്പ് - സോഡിയം ക്ലോറൈഡ്

Related Questions:

ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?

പഞ്ചസാരയുടെ ഘടകം അല്ലാത്തത് ഏത്?

ഉൽകൃഷ്ട വാതകങ്ങൾ ആധുനിക പീരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?

lonisation energy is lowest for:

പോസിട്രോൺ കണ്ടുപിടിച്ചതാര്?