App Logo

No.1 PSC Learning App

1M+ Downloads

അടുത്തിടെ "നാഷണൽ റിവർ ട്രാഫിക്ക് & നാവിഗേഷൻ സിസ്റ്റം" അവതരിപ്പിച്ചത് ഏത് മന്ത്രാലയമാണ് ?

Aകേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം

Bകേന്ദ്ര ഷിപ്പിംഗ്, തുറമുഖ ജലപാതാ മന്ത്രാലയം

Cകേന്ദ്ര വാണിജ്യ മന്ത്രാലയം

Dകേന്ദ്ര ഫിഷറീസ് മന്ത്രാലയം

Answer:

B. കേന്ദ്ര ഷിപ്പിംഗ്, തുറമുഖ ജലപാതാ മന്ത്രാലയം

Read Explanation:

• ഉൾനാടൻ ജലഗതാതത്തിൻ്റെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് നാഷണൽ റിവർ ട്രാഫിക്ക് & നാവിഗേഷൻ സിസ്റ്റം


Related Questions:

'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?

Deepest container terminal among major ports in India ?

______________ port is the southernmost port of India.

The first Mothership to visit Vizhinjam International Sea Port in July 2024:

ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.