Question:

2023 ഫെബ്രുവരിയിൽ ലഡാക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം ഏതാണ് ?

Aഓപ്പറേഷൻ സദ്ഭാവന

Bഓപ്പറേഷൻ നൈപുണ്യ

Cഓപ്പറേഷൻ ഉന്നതി

Dഓപ്പറേഷൻ സമ്പൂർണ്ണ

Answer:

A. ഓപ്പറേഷൻ സദ്ഭാവന

Explanation:

  • 2023 ഫെബ്രുവരിയിൽ ലഡാക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം - ഓപ്പറേഷൻ സദ്ഭാവന
  • 2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം - മുംബൈ
  • വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ബീഹാർ
  • വനിതാ ദിനത്തിൽ വനിത ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച സംസ്ഥാനം - തെലുങ്കാന 
  • 2023 ഫെബ്രുവരിയിൽ പ്രധാനമന്ത്രി കർണാടകയിൽ ഉദ്ഘാടനം ചെയ്ത വിമാനത്താവളം- ശിവമോഗ വിമാനത്താവളം 

Related Questions:

ഇന്ത്യയിലെ ഇപ്പോഴത്തെ ധനകാര്യ സെക്രട്ടറി ആര് ?

സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ട്ടല്‍ ഏതാണ് ?

കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ?

അടുത്തിടെ സൈബർ ആക്രമണം നേരിട്ട ഇന്ത്യയിലെ ആണവ നിലയം ?

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?