App Logo

No.1 PSC Learning App

1M+ Downloads

തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Aസ്വയം ആപ്പ്

Bപ്രഹരി ആപ്പ്

Cസഞ്ചാർ സാഥി ആപ്പ്

Dദിക്ഷ ആപ്പ്

Answer:

C. സഞ്ചാർ സാഥി ആപ്പ്

Read Explanation:

• ആപ്പ് പുറത്തിറക്കിയത് - കേന്ദ്ര ടെലികോം വകുപ്പ്


Related Questions:

ഇന്ത്യയുടെ പുതിയ ക്യാബിനറ്റ് സെക്രട്ടറി ?

ഇന്ത്യൻ സുപ്രീം കോടതിയിലെ 51-ാമത്തെ ചീഫ് ജസ്റ്റിസ് ആര് ?

2023 ജനുവരിയിൽ നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ മിശ്രണ പദ്ധതി ആരംഭിച്ചത് എവിടെയാണ് ?

മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?

ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷണർ ?