Question:
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
Aതൊഴിൽ മിത്ര ആപ്പ്
Bജാഗ്രതാ ആപ്പ്
Cജൻമന രേഖാ ആപ്പ്
Dജനധർമ്മ ആപ്പ്
Answer:
C. ജൻമന രേഖാ ആപ്പ്
Explanation:
• ഈ ആപ്പ് വഴിയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഹാജർ രേഖപ്പെടുത്തുന്നതും • തൊഴിലാളികൾ ജോലിക്ക് എത്താതിരിക്കുക, കൃത്യമായി ജോലി ചെയ്യാതിരിക്കുക, വ്യാജ ഹാജർ രേഖപ്പെടുത്തുക തുടങ്ങിയ പരാതികൾ ആപ്പിലൂടെ സമർപ്പിക്കാം • നാഷണൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ആപ്പ്