Question:
രക്തദാനം എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനും വേണ്ടി എറണാകുളം ജനറൽ ആശുപത്രിക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏത് ?
Aലൈഫ് ലൈൻ ആപ്പ്
Bബ്ലഡ് ലൈഫ് ആപ്പ്
Cഡോണർ പ്ലസ് ആപ്പ്
Dതാങ്ക് യു ഡോണർ ആപ്പ്
Answer:
D. താങ്ക് യു ഡോണർ ആപ്പ്
Explanation:
• എറണാകുളം ജനറൽ ആശുപത്രിക്ക് വേണ്ടി സംസ്ഥാന ആരോഗ്യ വിഭാഗമാണ് താങ്ക് യു ഡോണർ ആപ്പ് തയ്യാറാക്കിയത് • രക്ത ദാനം നടത്തുന്ന ഡോണറുടെ വിവരങ്ങൾ, ബ്ലഡ് ഗ്രൂപ്പ് പട്ടിക, അടുത്ത രക്തദാനം നടത്താനുള്ള ഓട്ടോമാറ്റിക് സന്ദേശങ്ങൾ തുടങ്ങിയ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആപ്പ്