തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ഏത് ?
Aഇലക്ഷൻ സേവ
Bസക്ഷം
Cവോട്ടർ സേവ
DPwD വോട്ടർ സേവ
Answer:
B. സക്ഷം
Read Explanation:
• ഭിന്നശേഷിക്കാർക്ക് പ്രയാസം കൂടാതെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ വേണ്ടിയുള്ള ആപ്പ് ആണ് സക്ഷം
• ആപ്പിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ - വോട്ടർ പട്ടികയിൽ പേര് റെജിസ്റ്റർ ചെയ്യൽ, തിരുത്തലുകൾ വരുത്തൽ, പോളിംഗ് സ്റ്റേഷൻ കണ്ടെത്തൽ, സ്ഥാനാർഥി വിവരങ്ങൾ, വോട്ട് രേഖപ്പെടുത്തൽ എന്നിവയ്ക്ക് വേണ്ട സഹായങ്ങൾ