Question:
റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് റെയിൽവേ പൊലീസിന് വേണ്ടി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?
Aറെയിൽ മൈത്രി
Bസഹായോഗ്
Cറെയിൽ കവച്
Dറെയിൽ സേവാ
Answer:
A. റെയിൽ മൈത്രി
Explanation:
• ഓരോ റെയിൽവേ സ്റ്റേഷൻ പരിധിയിലും നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ്