App Logo

No.1 PSC Learning App

1M+ Downloads

പ്രളയ വിവരങ്ങൾ തൽസമയം ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aഫ്ലഡ് വാച്ച്

Bദി വെതർ ചാനൽ

Cഅക്യു വെതർ

Dവെതർ റഡാർ

Answer:

A. ഫ്ലഡ് വാച്ച്

Read Explanation:

• ആപ്പ് പുറത്തിറക്കിയുന്നത് - കേന്ദ്ര ജല കമ്മീഷൻ


Related Questions:

യു എന്നിൻ്റെ ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത് ആര് ?

6 വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവ് ശേഖരണം നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് ?

2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?

2024 ലെ ഫെമിനാ മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയത് ആര് ?

ടാറ്റാ ട്രസ്റ്റിൻ്റെ പുതിയ ചെയർമാൻ ആര് ?