Question:

ജി എസ് ടി യിലെ വെട്ടിപ്പ് തടയുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aലക്കി ബിൽ

Bമേരാ ബിൽ മേരാ അധികാർ

Cസി ബി ഇ സി ജിഎസ്ടി

Dസ്വച്ഛത ആപ്പ്

Answer:

B. മേരാ ബിൽ മേരാ അധികാർ

Explanation:

ജി എസ് ടി വെട്ടിപ്പ് തടയുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ ആപ്പ് - ലക്കി ബിൽ


Related Questions:

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?

അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണമായ XBB -1.5 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ചത് ഏത് സംസ്ഥാനത്താണ് ?

2022 ലെ സ്‌കിൽ ഇന്ത്യ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മികച്ച തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?

2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?

ഹൈദരാബാദിൽ നടക്കുന്ന ഇ - മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഇന്ത്യയിൽ സാധാരണ നിരത്തുകളിൽ ഓടാൻ അനുമതിയുള്ള കാറുകളിൽ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുള്ള ' ബാറ്റിസ്റ്റ ' നിർമ്മിച്ച ഇറ്റാലിയൻ വാഹന ഡിസൈനിംഗ് സ്ഥാപനം ഏതാണ് ?