വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് അനുയോജ്യമായ ഗതാഗത മാർഗമേത് ?Aറോഡ് ഗതാഗതംBവ്യോമയാന ഗതാഗതംCറെയിൽ ഗതാഗതംDജല ഗതാഗതംAnswer: D. ജല ഗതാഗതംRead Explanation:ജലാശയങ്ങളിലൂടെ ചരക്കുകളും യാത്രക്കാരെയും കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗമാണിത്. കപ്പലുകൾ, ബോട്ടുകൾ, ചങ്ങാടങ്ങൾ, മറ്റ് ജലവാഹനങ്ങൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നുജലഗതാഗതത്തിൻ്റെ പ്രയോജനങ്ങൾ:ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗമാണ്.വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് അനുയോജ്യമാണ്.പരിസ്ഥിതി സൗഹൃദമാണ്. Open explanation in App