ഇന്ത്യൻ കരസേന വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനത്തോട് കൂടിയ ചാവേർ ഡ്രോൺ ?
Aഖർഗ
Bഇന്ദ്രജാൽ
Cതപസ്
Dഗരുഡ
Answer:
A. ഖർഗ
Read Explanation:
• കമിക്കാസി ഇനത്തിൽപ്പെട്ട അത്യാധുനിക ചാവേർ ഡ്രോൺ ആണ് ഖർഗ
• ലക്ഷ്യസ്ഥാനത്ത് എത്തി പൊട്ടിത്തെറിക്കുന്നതാണ് ഇത്തരം ഡ്രോണുകളുടെ ആക്രമണ രീതി
• ഹ്രസ്വദൂര ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഡ്രോൺ
• രഹസ്യാന്വേഷണം, നിരീക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഡ്രോൺ