Question:
ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ?
Aതെക്ക് പടിഞ്ഞാറൻ മൺസൂൺ
Bവടക്ക് കിഴക്കൻ മൺസൂൺ
Cവടക്ക് പടിഞ്ഞാറൻ മൺസൂൺ
Dഇവയൊന്നുമല്ല
Answer:
A. തെക്ക് പടിഞ്ഞാറൻ മൺസൂൺ
Explanation:
തെക്ക് പടിഞ്ഞാറൻ മൺസൂൺ
- കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കാലാവസ്ഥ
- ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത്
- കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഇടവപ്പാതിയിലാണ്
- 'ഹിപ്പാലസ് കാറ്റ് ' എന്നറിയപ്പെടുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂൺ ആണ്.