Question:

കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?

Aമെയ്-ഓഗസ്റ്റ്

Bജൂൺ- സെപ്തംബർ

Cഒക്ടോബർ-നവംബർ

Dഒക്ടോബർ-ഡിസംബർ

Answer:

B. ജൂൺ- സെപ്തംബർ

Explanation:

തെക്ക് പടിഞ്ഞാറൻ മൺസൂൺ

  • കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന കാലാവസ്ഥ

  • ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്നത്

  • കേരളത്തിലും ,ഇന്ത്യയിൽ ആകെ തന്നെയും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്  ഇടവപ്പാതിയിലാണ്

  • 'ഹിപ്പാലസ് കാറ്റ് ' എന്നറിയപ്പെടുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂൺ ആണ്.

  • തെക്ക് - പടിഞ്ഞാറൻ മൺസൂണിൻ്റെ ബംഗാൾ ഉൾക്കടൽ ശാഖയും അറബിക്കടൽ ശാഖയും കൂടിച്ചേരുന്ന പ്രദേശം - പഞ്ചാബ് സമതലം


Related Questions:

ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌?

ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ?

"മഞ്ഞുതീനി" എന്നറിയപ്പെടുന്ന ഈര്‍പ്പരഹിതമായ ഉഷ്ണക്കാറ്റ്?

മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ?

പൂജ്യം ഡിഗ്രി (0°) രേഖാംശരേഖയാണ് :