Question:

ഏതൊക്കെ മാസത്തിലാണ് ഇന്ത്യയിൽ പൊതുവെ ശൈത്യകാലം അനുഭവപ്പെടുന്നത് ?

Aമാർച്ച്, ഏപ്രിൽ, മെയ്

Bജൂൺ, ജൂലൈ, ഓഗസ്റ്റ്

Cസെപ്റ്റംബർ, ഒക്ടോബർ, നവംബർ

Dഡിസംബർ, ജനുവരി, ഫെബ്രുവരി

Answer:

D. ഡിസംബർ, ജനുവരി, ഫെബ്രുവരി


Related Questions:

ഇന്ത്യയിലെ ചില ഉപദ്വീപിയ നദികളും അവയുടെ പോഷകനദികളും ഉള്‍പ്പെട്ടതാണ് ചുവടെ കൊടുത്തിട്ടുള്ള ജോഡികള്‍. ഇവയില്‍ തെറ്റായ ജോഡി/കൾ ഏതാണ്?

  1. ഗോദാവരി - ഇന്ദ്രാവതി
  2. കൃഷ്ണ - തുംഗഭദ്ര
  3. കാവേരി - അമരാവതി
  4. നര്‍മദ - ഇബ്

ഏത് നദിയിലാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?

ബജ്‌റ, ജോവർ എന്നിവ ഏത് സംസ്ഥാനത്തിൻറെ പ്രധാന വിളകളാണ് ?

ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻട്രോം, ചിറാപുഞ്ചി എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന മലനിരകളേത് ?

രാജസ്ഥാനിൽ മഴയുടെ ലഭ്യത കുറയാനുള്ള കാരണം ?