Question:
2024 ഡിസംബറിൽ ഇന്ത്യയിലെ ഏത് സ്മാരകം നിർമ്മിച്ചതിൻ്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?
Aഗേറ്റ്‌വേ ഓഫ് ഇന്ത്യ
Bചാർമിനാർ
Cഇന്ത്യ ഗേറ്റ്
Dഷാലിമാർ ഗാർഡൻ
Answer:
A. ഗേറ്റ്‌വേ ഓഫ് ഇന്ത്യ
Explanation:
• ഗേറ്റ്‌വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് - മുംബൈ • ഗേറ്റ്‌വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത് - 1924 ഡിസംബർ 4 • ബ്രിട്ടിഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ മുംബൈയിൽ എത്തിയതിൻ്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണിത് • മുഖ്യ ശില്പി - ജോർജ്ജ് വിറ്റേറ്റ്