Question:

ഡെങ്കിപ്പനി പരത്തുന്ന കൊതുക് :

Aഎയ്ഡിസ് ഈജിപ്റ്റിൽ

Bക്യൂലക്സ്

Cഎയ്ഡിസ് ആൽബോ പിക്റ്റസ്യ

Dഅനോഫിലസ്

Answer:

A. എയ്ഡിസ് ഈജിപ്റ്റിൽ


Related Questions:

ജലജന്യ രോഗം.

i) ഹെപ്പറ്റൈറ്റിസ് എ.

i) ഹെപ്പറ്റൈറ്റിസ് ബി.

iii) ഹെപ്പറ്റൈറ്റിസ് ഇ.

iv) ലെസ്റ്റോസ്പിറോസിസ്.

ELISA ടെസ്റ്റ് ഏത് രോഗനിർണ്ണയത്തിന് നടത്തുന്നു ?

ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?

എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?

ജലത്തിലൂടെ പകരുന്ന രോഗം ഏതാണ് ?