Question:
മന്തുരോഗം പരത്തുന്ന കൊതുകുകൾ ?
Aഅനോഫിലിസ് കൊതുക്
Bക്യുലക്സ് കൊതുക്
Cഅനോഫിലിസ് പെൺ കൊതുക്
Dഈഡീസ് കൊതുക്
Answer:
B. ക്യുലക്സ് കൊതുക്
Explanation:
കൊതുക് മുഖേന പകരുന്ന രോഗങ്ങളാണ് മന്ത്, മലമ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ
- ഡെങ്കിപ്പനി ,ചിക്കന്ഗുനിയ — ഈഡിസ് ഈജിപ്റ്റി
- മലേറിയ - അനോഫിലസ് പെൺ കൊതുക്
- മന്ത് – ക്യൂലക്സ് കൊതുക്