ഗോഡ് വിൻ ആസ്റ്റിൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി ?
Read Explanation:
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൗണ്ട് K2
- ഗോഡ് വിൻ ആസ്റ്റിൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ കൊടുമുടി - മൗണ്ട് K2
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി - മൗണ്ട് K2
- ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി - മൗണ്ട് K2
- മൗണ്ട് K2 പാക് അധിനിവേശ കാശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്
- മൗണ്ട് K2 ന്റെ ഉയരം - 8611 മീറ്റർ
- ദാപ്സാംഗ് എന്ന് അറിയപ്പെടുന്ന പർവ്വത നിര - മൗണ്ട് K2
- മൗണ്ട് K2 സ്ഥിതി ചെയ്യുന്ന പർവ്വത നിര - കാരകോറം നിര