Question:

മഹേന്ദ്രഗിരി സ്ഥിതി ചെയ്യുന്ന പർവതനിര ഏതാണ് ?

Aകാരക്കോറം

Bലൂഷായി മലനിരകൾ

Cപൂർവഘട്ടം

Dപശ്ചിമഘട്ടം

Answer:

C. പൂർവഘട്ടം


Related Questions:

ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.ഹിമാദ്രിക്ക്  വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്

2.ടിബറ്റിലെ 'കൈലാസം' സ്ഥിതിചെയ്യുന്നത് ട്രാൻസ് ഹിമലയത്തിലാണ്.

3. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വത നിര?

'Purvanchal' is the another name for?

The Lesser Himalayas are also called as?

' സിയാച്ചിൻ ' ഹിമാനി ഏത് പർവ്വത നിലകളിലാണ് സ്ഥിതി ചെയ്യുന്നത് ?