Question:

യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ വേർതിരിക്കുന്ന പർവ്വതനിര ഏതാണ്?

Aയുറാൽ

Bആൽപ്സ്

Cറോക്കീസ്

Dഹിമാലയം

Answer:

A. യുറാൽ

Explanation:

റഷ്യയുടെയും കസാക്കിസ്ഥാൻറെയും ഭൂപ്രദേശങ്ങളിലായി യുറാൽ പർവ്വതനിര വ്യാപിച്ചുകിടക്കുന്നു


Related Questions:

സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡമേത്?

The approximate height of mount everest is?

ധവളഗിരി പർവ്വതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

കമ്മ്യൂണിസം കൊടുമുടി അഥവാ ഇസ്മായിൽ സമാനി കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?

ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ് ?