Question:

കേരളത്തിലെ ആദ്യത്തെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന പ്രസ്ഥാനമേത് ?

Aസഹോദര സംഘം

Bജാതിനാശിനി സഭ

Cആനന്ദ മഹാസഭ

Dസമത്വ സമാജം

Answer:

D. സമത്വ സമാജം

Explanation:

സമത്വ സമാജം

  • സമത്വ സമാജം സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമികൾ
  • സ്ഥാപിതമായ വർഷം - 1836
  • ജാതി ചിന്ത നിലനിന്നിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണ് എന്ന ബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനം - സമത്വ സമാജം
  • കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് - സമത്വ സമാജം
  • സമത്വ സമാജം സ്ഥാപിക്കപ്പെട്ട സ്ഥലം - ശുചീന്ദ്രം (കന്യാകുമാരി ജില്ല, തമിഴ്നാട്)

Related Questions:

'അദ്വൈതചിന്താ പദ്ധതി' ആരുടെ കൃതിയാണ്?

വക്കം അബ്ദുൽ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം തുടങ്ങിയത് എവിടെ നിന്ന് ?

undefined

1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :

Who is the founder of the journal 'Abhinava Keralam'?