Question:

ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം ?

Aആര്യ സമാജം

Bഹിതകാരിണി സമാജം

Cഅരയ സമാജം

Dപ്രാർത്ഥനാ സമാജം

Answer:

C. അരയ സമാജം

Explanation:

പണ്ഡിറ്റ് കറുപ്പൻ കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നു. കൊച്ചി നാട്ടു രാജ്യത്തു നിന്നുള്ള ആദ്യ സാമൂഹിക പരിഷ്‌കർത്താവ് കവിതിലകൻ,സാഹിത്യ നിപുണൻ,വിദ്വാൻ എന്നപേരിലറിയപെടുന്നു .അരയ സമുദായ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ചു


Related Questions:

The birth place of Vaikunda Swamikal was?

Who organised literary association Vidyaposhini ?

മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?

താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത് ?

In which year Sadhu Jana Paripalana Sangham was established?