Question:

മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ ഏതാണ് ?

Aധനം

Bതാലോലം

Cആധാരം

Dനെയ്തുകാരൻ

Answer:

D. നെയ്തുകാരൻ


Related Questions:

മലയാളത്തിലെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ഏതാണ് ?

Who got the first Urvassi Award from Malayalam?

ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് :

ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ?

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?