Question:

ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് :

Aഅകലെ

Bപാഠം ഒന്ന് ഒരു വിലാപം

Cനിഴൽക്കുത്ത്

Dവിധേയൻ

Answer:

A. അകലെ


Related Questions:

സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാളചിത്രം?

"വാസ്തുഹാര " എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?

മലയാളത്തിലെ ആദ്യ 3D സിനിമ ഏത് ?

സിനിമയാക്കിയ ആദ്യ മലയാള നോവൽ :

പഴശ്ശി കലാപം പ്രമേയമാക്കിയ 'കേരളവർമ പഴശ്ശിരാജ' എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ?