Question:

മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

Aകനലാട്ടം

Bപാഠം ഒന്ന് ഒരു വിലാപം

Cസൂത്രധാരൻ

Dമിന്നാമിനുങ്ങ്

Answer:

B. പാഠം ഒന്ന് ഒരു വിലാപം


Related Questions:

ഭാർഗ്ഗവീനിലയം എന്ന മലയാള സിനിമയ്‌ക്ക് ആധാരമായ ചെറുകഥയുടെ പേര് ?

'പൂരം' എന്ന ചിത്രത്തിന്റെ സംവിധായകൻ?

മൂത്തോൻ എന്ന മലയാള സിനിമ സംവിധാനം ചെയ്തത് ആര് ?

താമരശ്ശേരി ചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച കരിന്തണ്ടനെ പ്രമേയമാക്കിക്കൊണ്ട് പുറത്തിറങ്ങിയ സിനിമ ?

സ്ത്രീകൾ അഭിനയിച്ചിട്ടില്ലാത്ത മലയാളചിത്രം?