Question:

കേരളത്തിൽ സ്ഥിരീകരിച്ച എം-പോക്‌സ് വകഭേദം ഏത് ?

Aഎം പോക്‌സ് ക്ലേഡ് 1 ബി

Bഎം പോക്‌സ് ക്ലേഡ് 2 എ

Cഎം പോക്‌സ് ക്ലേഡ് 1 എ

Dഎം പോക്‌സ് ക്ലേഡ് 2 ബി

Answer:

A. എം പോക്‌സ് ക്ലേഡ് 1 ബി

Explanation:

• കേരളത്തിൽ ആദ്യമായി എം-പോക്‌സ് സ്ഥിരീകരിച്ച ജില്ല - മലപ്പുറം • ഇന്ത്യയിൽ ആദ്യമായിട്ട് ക്ലേഡ് 1 വകഭേദം സ്ഥിരീകരിച്ചത് കേരളത്തിലാണ്


Related Questions:

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?

2023 ഫെബ്രുവരി 1 മുതൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഏതാണ് ?

റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?

പോക്സോ കേസുകളിൽ പ്രഥമ ദൃഷ്ടിയാൽ തെളിവുകൾ ഇല്ലെങ്കിൽ മുൻകൂർ ജാമ്യം നൽകാമെന്ന് വിധി പ്രസ്താവന നടത്തിയ കോടതി ഏത് ?

2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?