Question:

സ്വന്തം ശവകുടീരം പണിത മുഗൾ ചക്രവർത്തി?

Aഷാജഹാൻ

Bഅക്ബർ

Cജഹാംഗീർ

Dഹുമയൂൺ

Answer:

B. അക്ബർ

Explanation:

ആഗ്രയ്ക്കടുത്തു സിക്കന്ദ്രയിലാണ് അക്ബറുടെ ശവകുടീരം. അക്ബറാണ് നിർമ്മാണം തുടങ്ങിയതെങ്കിലും പൂർത്തിയാക്കിയത് മകൻ ജഹാൻഗീർ ആണ്


Related Questions:

ശൈശവ വിവാഹം നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?

മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്?

ഹിന്ദു വനിതകൾ ആയിരുന്ന മാതാക്കൾക്ക് ജനിച്ച മുഗൾ ചക്രവർത്തിമാർ?

മദ്ധ്യകാല ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയുമായ വനിതാ ഭരണാധികാരി

മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?