Question:

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നഗരസഭ ഏത് ?

Aകൊട്ടാരക്കര

Bനെയ്യാറ്റിൻകര

Cവർക്കല

Dപുനലൂർ

Answer:

A. കൊട്ടാരക്കര

Explanation:

• ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭയാകുന്നത് - കൊട്ടാരക്കര


Related Questions:

ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ തുരങ്കം എവിടെയാണ് നിർമിക്കുന്നത് ?

ക്യാബിനറ്റ് മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി ആര്?

ഇന്ത്യൻ മർചാന്റ് നേവിയുടെ നേവിയുടെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ ആരാണ് ?

ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?

ഇന്ത്യയിലെ ആദ്യത്തെ അണുപരീക്ഷണം നടത്തിയത് :