ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജന നഗരസഭ എന്ന നേട്ടം കൈവരിക്കുന്നത് ?Aമുവാറ്റുപുഴBഗുരുവായൂർCതിരൂർDകൊട്ടാരക്കരAnswer: D. കൊട്ടാരക്കരRead Explanation:• കൊല്ലം ജില്ലയിലാണ് കൊട്ടാരക്കര സ്ഥിതി ചെയ്യുന്നത് • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നഗരസഭ - കൊട്ടാരക്കരOpen explanation in App