Question:
പാലക്കാട് മണി അയ്യര്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aചെണ്ട
Bതബല
Cമൃദംഗം
Dഓടക്കുഴൽ
Answer:
C. മൃദംഗം
Explanation:
കർണ്ണാടക സംഗീത ലോകത്തെ അപൂർവ്വ ബഹുമതിയായ “സംഗീത കലാനിധി” പുരസ്കാരം നേടിയ മണി അയ്യരെ ഭാരത സർക്കാർ “പത്മവിഭൂഷൺ”നൽകി ആദരിച്ചിട്ടുണ്ട്.