Question:

നാണയ നിർമ്മാതാക്കളിൽ രാജകുമാരൻ എന്നറിയപ്പെട്ട മുസ്ലിം ഭരണാധികാരി?

Aമുഹമ്മദ് ബിൻ തുഗ്ലക്ക്

Bഫിറോസ് ഷാ തുഗ്ലക്ക്

Cഷാജഹാൻ

Dബാബർ

Answer:

A. മുഹമ്മദ് ബിൻ തുഗ്ലക്ക്

Explanation:

ആത്മകഥ രചയിതാക്കളിൽ രാജകുമാരൻ എന്നറിയപ്പെട്ട മുഗൾ ഭരണാധികാരി ബാബർ. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെട്ട മുഗൾ ഭരണാധികാരി ഷാജഹാൻ


Related Questions:

"ഫത്തുഹത്ത്-ഇ-ഫിറോസ് ഷാഹി" രചിച്ചത് ?

'Lakh Bakhsh' was the popular name of :

സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?

ഇൽത്തുമിഷ് എന്ന പേരിൽ പ്രസിദ്ധനായ സുൽത്താന്റെ യഥാർത്ഥ പേര് ?

ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?