Question:

ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശീയ പാർക്ക് ?

Aകാസിരംഗ നാഷണൽ പാർക്ക്

Bജിം കോർബറ്റ് നാഷണൽ പാർക്ക്

Cഇന്ദിരാഗാന്ധി നാഷണൽ പാർക്ക്

Dഇവയൊന്നുമല്ല

Answer:

A. കാസിരംഗ നാഷണൽ പാർക്ക്

Explanation:

അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. 1974-ൽ രൂപീകൃതമായി. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്.


Related Questions:

2023 ഏപ്രിലിൽ അന്തരിച്ച ' ജയബാല വൈദ്യ ' ഏത് മേഖലയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു ?

ഇന്ത്യയിലെ 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

പ്രളയ വിവരങ്ങൾ തൽസമയം ജനങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

"നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?

Which language has been accepted recently as the classical language?