Challenger App

No.1 PSC Learning App

1M+ Downloads
സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്?

Aഇരവികുളം

Bമതികെട്ടാൻ ചോല

Cപാമ്പാടും ചോല

Dസൈലന്റ് വാലി

Answer:

D. സൈലന്റ് വാലി

Read Explanation:

സൈലന്റ് വാലി ദേശീയോദ്യാനം പാലക്കാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് 1984 ദേശീയോദ്യാനമായിപ്രഖ്യാപിച്ചത് - ഇന്ദിരാഗാന്ദി സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനംചെയ്തത് - രാജീവ് ഗാന്ധി (1985 )


Related Questions:

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?
പാമ്പാടും ചോല ദേശീയോദ്യാനം ഏത് ജില്ലയിലാണ് ?
വരയാടുകൾ കാണപ്പെടുന്ന പ്രദേശം ?
ഇരവികുളം നാഷണൽ പാർക്ക് ഏത് ജില്ലയിലാണ് ?
താഴെപ്പറയുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവുമധികം സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത് എവിടെയാണ്?