ഇന്ത്യയുടെ ഏത് ദേശീയ കായിക ടീമിൻറെ പരിശീലകൻ ആയിട്ടാണ് "ഡ്രാഗൻ മിഹൈലോവിച്ച്" നിയമിതനായത് ?Aക്രിക്കറ്റ്Bഫുട്ബോൾCഹോക്കിDവോളിബോൾAnswer: D. വോളിബോൾRead Explanation:പ്രൈം വോളി ലീഗിൽ അഹമ്മദാബാദ് ഡിഫൻഡേർസ് പരിശീലകൻ ആയിരുന്ന വവ്യക്തി • ഇന്ത്യൻ വോളിബോൾ ടീമിനെ നിയന്ത്രിക്കുന്നത് - വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യOpen explanation in App