Question:

ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം?

Aചൈന

Bപാക്കിസ്ഥാന്‍

Cബംഗ്ലാദേശ്

Dനേപ്പാള്‍

Answer:

C. ബംഗ്ലാദേശ്

Explanation:

ഇന്ത്യയുടെ അയൽ രാജ്യങ്ങൾ

  • അഫ്ഗാനിസ്ഥാൻ
  • ബംഗ്ലാദേശ്
  • നേപ്പാൾ
  • ഭൂട്ടാൻ
  • മ്യാൻമർ
  • ശ്രീലങ്ക
  • മാലിദ്വീപ്
  • പാകിസ്ഥാൻ
  • ചൈന
  • ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം - ചൈന
  • ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽരാജ്യം - മാലിദ്വീപ്
  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കരാതിർത്തി പങ്കിടുന്ന രാജ്യം - ബംഗ്ലാദേശ്
  • ഇന്ത്യയുമായി ഏറ്റവും കുറവ് കരാതിർത്തി പങ്കിടുന്ന രാജ്യം - അഫ്ഗാനിസ്ഥാൻ
  • ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്നതിൽ ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ

Related Questions:

Which of the following countries have a common frontier with the Indian State like Uttarakhand, Uttar Pradesh, Bihar, West Bengal and Sikkim?

Boundary between India and Pakisthan:

Which of the following countries share the largest border length with India?

ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്ന വർഷം ?

ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ ?