Question:

അടുത്തിടെ ഇന്ത്യൻ തീരത്ത് നിന്ന് കണ്ടെത്തിയ പുതിയ ഇനം നെയ്‌മീൻ ഏത് ?

Aഅറേബ്യൻ സ്പാരോ

Bഇന്ത്യൻ ഓയിൽ സാർഡിൻ

Cദണ്ഡിയാരി

Dഷിവാദ്

Answer:

A. അറേബ്യൻ സ്പാരോ

Explanation:

• കുരുവിയോട് സാമ്യമുള്ള ചുണ്ടുള്ളതിനാൽ ആണ് അറേബ്യൻ സ്പാരോ എന്ന പേര് നൽകിയത് • അറേബ്യൻ സ്പാരോയുടെ ശാസ്ത്രീയ നാമം - സ്‌കോംബെറോമോറസ് അവിറോസ്ട്രസ്


Related Questions:

2024 മാർച്ചിൽ പ്രസാർ ഭാരതിബോർഡ് അധ്യക്ഷനായി നിയമിതനായത് ആര് ?

ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?

പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉൽപ്പന്ന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക ലൈസൻസ് ?

2023 ജനുവരിയിൽ റിപ്പബ്ലിക് , സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്മെന്റ് ന്യൂഡൽഹിയിൽ അനാവരണം ചെയ്ത ഇൻവിറ്റേഷൻ മാനേജ്‌മെന്റ് പോർട്ടൽ ഏതാണ് ?

2025 ൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ വേദി ?