Question:

2024 ജനുവരിയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓന്ത് ഏത് ?

Aവിശറികഴുത്തൻ ഓന്ത്

Bപാറയോന്ത്

Cബ്രൂകോസിയ നാന

Dവടക്കൻ കങ്കാരു ഓന്ത്

Answer:

D. വടക്കൻ കങ്കാരു ഓന്ത്

Explanation:

• വടക്കൻ കങ്കാരു ഓന്തിൻറെ ശാസ്ത്രീയ നാമം - അഗസ്ത്യഗാമ എഡ്‌ജ്‌ • ഇടുക്കി കുളമാവിൽ നിന്നാണ് ഓന്തിനെ കണ്ടെത്തിയത്


Related Questions:

കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?

കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?

2023 മലപ്പുറം നാടുകാണിയിലും, കക്കാടംപൊയിൽ ഭാഗത്തും കണ്ടെത്തിയ കല്ലൻ തുമ്പി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

2023 ഡിസംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏത് ?