Question:

2024 ൽ കൊച്ചിയിലെ സെൻഡർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ചിപ്പി ഇനത്തിൽപ്പെട്ട ജീവി ഏത് ?

Aബാറ്റിലിപ്‌സ് ചന്ദ്രയാനി

Bഅസെറ്റോക്‌സിനസ് രവിചന്ദ്രാനി

Cദ്രാവിഡോസെപ്സ് ജിൻജീൻസിസ്‌

Dകുർക്കുമ കാക്കിൻസെൻസ്

Answer:

B. അസെറ്റോക്‌സിനസ് രവിചന്ദ്രാനി

Explanation:

• ഭൗമശാസ്ത്ര സെക്രട്ടറിയായ ഡോ. എം രവിചന്ദ്രനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത് • മന്നാർ കടലിടുക്കിൽ നിന്നാണ് പുതിയ ജീവിയെ കണ്ടെത്തിയത്


Related Questions:

2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?

കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?

പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത് ?

ഏത് വ്യക്തിയോടുള്ള ആദരസൂചകമായിട്ടാണ് പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാനിക്ക് ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വികസിപ്പിച്ച ഓർക്കിഡ് പുഷ്പത്തിന് "പാഫിയോപെഡിലം എം എസ് വല്യത്താൻ" എന്ന പേര് നൽകിയത് ?

തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ ആര് ?