Question:

ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നീർനായ ഏത് ?

Aജാപ്പനീസ് നീർനായ

Bജയൻറ്റ് നീർനായ

Cസതേൺ റിവർ നീർനായ

Dയുറേഷ്യൻ നീർനായ

Answer:

D. യുറേഷ്യൻ നീർനായ

Explanation:

• ശാസ്ത്രീയ നാമം - ലൂട്ര ലൂട്ര • കേരളത്തിൽ കാണപ്പെടുന്ന മൂന്നാമത്തെ ഇനത്തിൽ പെട്ട നീർനായ • കേരളത്തിൽ കാണപ്പെടുന്ന മറ്റ് നീർനായകൾ - നാട്ടു നീർനായ, മല നീർനായ


Related Questions:

മംഗളദേവിക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണുള്ളത് ?

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ട വന്യജീവി സങ്കേതം ഏതാണ് ?

The wild life sanctuary which is a part of Nilagiri Biosphere Reserve ?

കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?

മുത്തങ്ങ വന്യജീവി കേന്ദ്രത്തിൽ സംരക്ഷിക്കപ്പെടുന്നത് ?