Question:
അടുത്തിടെ കർണാടകയിലെ ബെലഗാവിയിൽ നിന്ന് മലയാളി ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പരാദ കടന്നൽ ഏത് ?
Aനക്കബുട സിൻഹല രാമസ്വാമി
Bടീനിയോ ഗൊണാലസ് ദീപക്കി
Cമിസ്കോഫസ് കലേഷി
Dഗോമേലിയ എൽമാ
Answer:
B. ടീനിയോ ഗൊണാലസ് ദീപക്കി
Explanation:
• ജൈവ കീട നിയന്ത്രണത്തിന് സഹായിക്കുന്ന പുതിയ ഇനം പരാദ കടന്നലാണിത് • "ടീനിയോ ഗൊണാലസ്" എന്ന ഇനത്തിൽപ്പെട്ട കടന്നൽ • പ്രകൃതിസ്നേഹിയായ ഡോ. ദീപക് ദേശ്‌പാണ്ഡെയോടുള്ള ബഹുമാനാർത്ഥം ആണ് "ടീനിയോ ഗൊണാലസ് ദീപക്കി" എന്ന പേര് നൽകിയത്